Questions from പൊതുവിജ്ഞാനം

15471. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?

ലോകസഭ

15472. ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്?

ആന്റൺ വാൻല്യൂവൻ ഹോക്ക്

15473. ഈജിപ്തിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ്?

ഖാംസിൻ (Khamsin)

15474. ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

15475. മംഗോളിയയുടെ തലസ്ഥാനം?

ഉലാൻബതോർ

15476. പ്രകാശസംശ്ലേഷണത്തിന്‍റെ പ്രവർത്തന തോത് കൂടിയ പ്രകാശം?

ചുവപ്പ്

15477. സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വനിതയാണ്?

എലിനോർ ഓസ്ട്രം

15478. മുലൂര്‍സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട (പത്തനംതിട്ട)

15479. ബംഗ്ലാദേശിന്‍റെ നാണയം?

ടാക്ക

15480. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവത?

ചാങ്

Visitor-3543

Register / Login