Questions from പൊതുവിജ്ഞാനം

15521. 20-20 തുടക്കം കുറിച്ചവർഷം?

2003

15522. സൂര്യനിൽ നിന്നുള്ള അകലം?

1AU/15 കോടി കി.മീ

15523. കരയിലെ ഏറ്റവും വലിയ മാംസഭോജി?

ധ്രുവക്കരടി

15524. ‘തൃക്കോട്ടൂർ പെരുമ’ എന്ന കൃതിയുടെ രചയിതാവ്?

യു.എ.ഖാദർ

15525. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

മഗ്നീഷ്യം

15526. അരുണരക്താണുക്കളുടെ ശരാശരി ആയുസ്?

120 ദിവസം

15527. ഭാരതത്തിലെ യൂക്ലിഡ്?

ഭാസ്ക്കരാചാരൃ

15528. മലയാളി മെമ്മോറിയൽ നടന്ന വര്‍ഷം?

1891

15529. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്നത്?

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

15530. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?

പെരിയാർ

Visitor-3856

Register / Login