Questions from പൊതുവിജ്ഞാനം

1581. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?

കുരുമുളക്

1582. ജോൺ എഫ് കെന്നഡിയുടെ കൊലപാതകി?

ലീ ഹാർവി ഓസ്വാൾഡ്

1583. ഭവാനി നദി ഉത്ഭവിക്കുന്നത്?

തമിഴ്നാട്ടിലെ നീലഗിരി കുന്നുകളില്‍

1584. ബന്ദിപ്പൂർ നാഷണൽ പാർക്ക്എവിടെയാണ്?

കർണാടക ത്തിലെ മൈസൂരിൽ

1585. ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

1586. കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?

ഇടുക്കി

1587. ജനിതകശാസ്ത്രത്തിന് ജനറ്റിക്സ് എന്ന പേര് നൽകിയ ശാസ്ത്രജ്ഞൻ?

ബേറ്റ്സൺ

1588. മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം?

ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം)

1589. 'ജയ് ജവാന്‍ ജയ് കിസാന്‍ ' എന്നത് ആരുടെ മുദ്രാവാക്യമാണ്?

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

1590. കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

കോട്ടയം

Visitor-3420

Register / Login