Questions from പൊതുവിജ്ഞാനം

151. അഷ്ടാധ്യായി രചിച്ചത്?

പാണിനി

152. അസറ്റൈൽ സാലിസിലിക്കാസിഡ് എന്നറിയപ്പെടുന്നത്?

ആസ്പിരിൻ

153. ബുദ്ധി; ചിന്ത; ഭാവന; വിവേചനം; ഓർമ്മ ; ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

154. ലിറ്റിൽ സിൽവർ?

പ്ലാറ്റിനം

155. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള സംസ്ഥാനം?

കർണാടക

156. ജോർദാന്‍റെ തലസ്ഥാനം?

അമ്മാൻ

157. കേരളത്തിലെ പക്ഷി ഗ്രാമം?

നൂറനാട് (ആലപ്പുഴ)

158. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്?

കാള്‍ ഷീലെ

159. മഹാകവി ഉള്ളൂരി‍ സ്മാരകം?

ജഗതി (തിരുവനന്തപുരം)

160. മന്നം ജയന്തി?

ജനുവരി 2

Visitor-3925

Register / Login