Questions from പൊതുവിജ്ഞാനം

1611. ചെങ്കിസ്ഖാന്‍റെ പിതാവ്?

കാബൂൾ ഖാൻ

1612. അനശ്വര നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

1613. ദശകുമാരചരിതം രചിച്ചത്?

ദണ്ഡി

1614. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊച്ച ദൗത്യം?

മംഗൾയാൻ

1615. 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്?

വെങ്ങാനൂര്‍

1616. ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം?

ഇംഗ്ലണ്ട് - 1837

1617. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്?

പന്മന (കൊല്ലം)

1618. കൂട് ഉണ്ടാക്കുന്ന ലോകത്തിലെ ഏക പാമ്പ്?

രാജവെമ്പാല

1619. ആസ്പിരിനിലെ ആസിഡ്?

അസറ്റെൽ സാലിസിലിക്കാസിഡ്

1620. വേണാട് രാജവംശത്തിന്‍റെ തലസ്ഥാനം?

കൊല്ലം

Visitor-3313

Register / Login