Questions from പൊതുവിജ്ഞാനം

1631. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?

സൂര്യൻ

1632. സിഫിലിസ് രോഗത്തിന് കാരണമായ ബാക്ടീരിയ?

ട്രിപ്പോനിമ പലീഡിയം

1633. വീണപൂവ് എന്ന കൃതി ആദ്യമായി അച്ചടിച്ചത്?

മിതവാദി മാസിക

1634. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

1635. നെഹറുട്രോഫി വള്ളം കളിയുടെ ആദ്യനാമം?

പ്രൈമിനിസ്റ്റേർസ് ട്രോഫി

1636. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്?

ഉറൂബ്

1637. കേരളത്തിലെ വില്ലേജുകൾ?

1572

1638. ‘കോഴി’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

1639. മൈക്രോ സ്കോപ്പ് കണ്ടുപിടിച്ചത്?

സക്കറിയാസ് ജാൻസൺ

1640. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കുരുമുളക്

Visitor-3231

Register / Login