Questions from പൊതുവിജ്ഞാനം

1691. സ്പെയിനിന്‍റെ ദേശീയ മൃഗം?

കാള

1692. തലയോട്ടിയില് എത്ര അസ്ഥികളുണ്ട്?

22

1693. കോളറ പകരുന്നത്?

ജലത്തിലൂടെ

1694. അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടു പിടിക്കാനുപയോഗിക്കുന്ന മൂലകം?

കാർബൺ- 12

1695. വൃക്കയുടെ പ്രവർത്തനം നിലച്ച രോഗികൾക്ക് നല്കുന്ന ചികിത്സ?

ഡയാലിസ്

1696. കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി?

പമ്പാ നദി (176 കി.മീ)

1697. രാജ്യസഭയുടെ അദ്ധ്യക്ഷൻ ആര്?

ഉപരാഷട്രപതി

1698. മത്സ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഇക്തിയോളജി

1699. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്നത്?

പയ്യന്നൂർ

1700. ത്രിശൂർ പൂരം ആരംഭിച്ച ഭരണാധികാരി?

ശക്തൻ തമ്പുരാൻ

Visitor-3395

Register / Login