Questions from പൊതുവിജ്ഞാനം

1711. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്?

കെ.സി മാമ്മൻ മാപ്പിള

1712. തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

1713. മൂന്ന് തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം?

ദക്ഷിണാഫ്രിക്ക

1714. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ് ?

ടങ്ങ്ട്റ്റണ്‍

1715. വാഗൺ ട്രാജഡി നടന്ന വര്‍ഷം?

1921

1716. ഹാൽഡിഘട്ട് യുദ്ധത്തിൽ മേവാറിലെ റാണാ പ്രതാപിനെ തോല്പിച്ച മുഗൾ സൈന്യത്തെ നയിച്ചതാര്?

അംബറിലെ രാജാ മാൻസിങ്

1717. കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹീം റുഗ്വേവ

1718. ഏഷ്യയിലെ രണ്ടാമത്തെ വലിയ എര്‍ത്ത് ഡാം?

ബാണാസുര സാഗര്‍ അണക്കെട്ട്

1719. ആന്തര ഊർത് മേലങ്ങളിൽ കണ്ടെത്തിയ ആദ്യ ആകാശഗോളം?

സെഡ്ന (Sedna)

1720. മാർഷ് ഗ്യാസ് [ ചതുപ്പ് വാതകം ] എന്നറിയപ്പെടുന്നത്?

മീഥേൻ

Visitor-3931

Register / Login