Questions from പൊതുവിജ്ഞാനം

1741. ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?

2

1742. കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്നത്?

റാണിപുരം

1743. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം?

1.3 സെക്കന്‍റ്

1744. തളിക്കോട്ട യുദ്ധത്തിൽ സംയുക്തസൈന്യമായി വിജയനഗരത്തിനെതിരെ അണിനിരന്ന ഭാമിനി രാജ്യങ്ങൾ ഏതൊക്കെ?

ബിരാർ; ബിദാർ; അഹമ്മദ്നഗർ; ബീജാപ്പൂർ; ഗോൽക്കൊണ്ട

1745. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?

റസിയാബീഗം

1746. രണ്ട് തവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

സി എച്ച് മുഹമ്മദ് കോയ

1747. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?

ഇന്ദിരാഗാന്ധി

1748. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി ?

എ. ഒ. ഹ്യൂം

1749. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

1750. ‘സർവ്വേക്കല്ല്’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

Visitor-3438

Register / Login