Questions from പൊതുവിജ്ഞാനം

1761. കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?

ഇബ്നൂ ബത്തൂത്ത

1762. തൊഴിലാളി ദിനം?

മെയ് 1

1763. വിവേകോദയത്തിന്‍റെ പത്രാധിപര്‍?

കുമാരനാശാന്‍

1764. ഏറ്റവും നല്ല താപ ചാലകം എത്?

വെള്ളി

1765. എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്?

കണ്ണൂർ

1766. അസറ്റിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

1767. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി?

ഒലിവർ ക്രോംവെൽ

1768. തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

തിരൂർ

1769. വൃക്കയെക്കുറിച്ചുള്ള പഠനം?

നെഫ്രോളജി

1770. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

Visitor-3540

Register / Login