Questions from പൊതുവിജ്ഞാനം

1771. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ?

ഓച്ചിറ

1772. സൂര്യന്റെ പലായന പ്രവേഗം?

618 കി.മീ / സെക്കന്‍റ്

1773. അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിൽആദ്യമായി ഇറക്കിയ സുൽത്താൻ?

ഇൽത്തുമിഷ്

1774. താമര വിപ്ലവം അരങ്ങേറിയ രാജ്യം?

ഈജിപ്ത്

1775. ‘ബാലിദ്വീപ്’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

1776. ചട്ടമ്പിസ്വാമികള്‍ അറിവ് സമ്പാദിച്ച ചികിത്സാ വിഭാഗം?

സിദ്ധവൈദ്യം

1777. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

1778. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ഹോർമോൺ?

സെക്രിറ്റിൻ

1779. ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം?

നിംബസ് 7

1780. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം?

അക്വസ് ദ്രവം

Visitor-3914

Register / Login