Questions from പൊതുവിജ്ഞാനം

1831. ഷഡ്പദങ്ങൾ മണം പിടിക്കാൻ ഉപയോഗിക്കുന്ന ശരീരഭാഗം?

കൊമ്പ്

1832. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും; ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ?

16

1833. മരണാനന്തരം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക സെക്രട്ടറി ജനറൽ?

ഡാഗ് ഹാമർഷോൾഡ് - 1961 ൽ

1834. പോഷണത്തെ (Nutrition) ക്കുറിച്ചുള്ള പ0നം?

ട്രൊഫോളജി

1835. ജലം - രാസനാമം?

ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്

1836. 100 കാരറ്റോ അതിൽ കൂടുതലോ ഉള്ള വജ്രം?

പാരഗൺ

1837. വ്യാഴത്തിന്റെ ചുവന്ന പൊട്ട് കണ്ടെത്തിയത്?

റോബർട്ട് ഹുക്ക് ( 1664 )

1838. കേരള നവോത്ഥാനത്തിന്‍റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?

ശ്രീനാരായണഗുരു

1839. ലോക ഹീമോഫീലിയ ദിനം?

ഏപ്രിൽ 17

1840. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത് ?

മൗലിക കര്‍ത്തവ്യങ്ങള്‍

Visitor-3521

Register / Login