Questions from പൊതുവിജ്ഞാനം

1851. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

1852. യൂറോപ്യരാൽ കോളനിവൽക്കരിക്കപ്പെ ടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം?

തായ്‌ലൻഡ്

1853. ലോഹങ്ങളുടെ രാജാവ്?

സ്വർണ്ണം

1854. “ഒട്ടകങ്ങൾ പറഞ്ഞ കഥ” എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?

ജി.എസ് ഉണ്ണികൃഷ്ണൻ

1855. കിഴക്കിന്‍റെ പുത്രി എന്നറിയപ്പെടുന്നത്?

ബേനസീർ ഭൂട്ടോ

1856. ഫിൻലാന്‍റ്ന്റിന്‍റെ നാണയം?

യൂറോ

1857. മുത്തിന്‍റെ നിറം?

വെള്ള

1858. അലങ്കാര മത്സ്യങ്ങളുടെ റാണി?

ഏഞ്ചൽ ഫിഷ്

1859. ജോർജ്ജ് ബുഷ് വിമാനത്താവളം?

ഹൂസ്റ്റൺ (യു.എസ് )

1860. ബീഫെഡിന്‍റെ ആസ്ഥാനം?

പാപ്പനംകോട് (തിരുവനന്തപുരം)

Visitor-3530

Register / Login