Questions from പൊതുവിജ്ഞാനം

1861. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?

മീഥേന്‍

1862. പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

1863. കവിരാജമാർഗം രചിച്ചത്?

അമോഘ വർഷൻ

1864. ആമാശായ രസത്തിന്‍റെ PH മൂല്യം?

1.6-18

1865. യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകള്?

6

1866. കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി?

അബു സെയ്ദ്

1867. ആൽക്കലിയിൽഫിനോഫ്തലിന്‍റെ നിറമെന്ത്?

പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല)

1868. കേരള സംസ്ഥാനത്തിന്‍റെ ആദ്യത്തെ ഗവര്‍ണ്ണര്‍‍ ആര്?

ബി.രാമ കൃഷ്ണ റാവു

1869. ലോകമാന്യ എന്ന് അറിയപ്പെട്ടത്?

ബാലഗംഗാധര തിലക്

1870. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?

സോഡിയം ക്ലോറൈഡ്

Visitor-3975

Register / Login