Questions from പൊതുവിജ്ഞാനം

1871. സമുദ്രത്തിലെ സ്ത്രം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ നഗരം?

കേപ്ടൗൺ

1872. സമയത്തിന്റെ (Time) Sl യൂണിറ്റ്?

സെക്കന്റ് (ട)

1873. ബാക്ടീരിയോളജിയുടെ പിതാവ്?

ലൂയി പാസ്ചർ

1874. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

ഡെലാവർ

1875. എറിത്രിയയുടെ തലസ്ഥാനം?

അസ്മാര

1876. പ്രാചീന രസതന്ത്രം എന്നറിയപ്പെട്ടിരുന്നത്?

ആൽക്കെമി

1877. ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജനവിഭാഗം?

ആസ്ടെക്കുകൾ

1878. സസ്യചലനദിശ ഉദ്ദീപനത്തിന്‍റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം?

ട്രോപ്പിക ചലനം

1879. ‘ക്ലാസിപ്പേർ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

കയർ

1880. സിംഹഗർജ്ജനത്തിന്റെ ശബ്ദ തീവ്രത?

90 db

Visitor-3602

Register / Login