Questions from പൊതുവിജ്ഞാനം

1881. റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

1882. സി ടി സ്കാൻ കണ്ടുപിടിച്ചത്?

ഹൗൺസ് ഫീൽഡി

1883. ഉറുമ്പിലെ ക്രോമസോം സംഖ്യ?

2

1884. വാനിലയുടെ സത്ത്?

വാനിലിൻ

1885. പക്ഷി വർഗ്ഗത്തിലെ പോലിസ് എന്നറിയപ്പെടുന്നത്?

കാക്ക

1886. ‘കരുണ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

1887. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍?

നിതംബപേശികള്‍

1888. ഡിഫ്ത്തീരിയ പകരുന്നത്?

വായുവിലൂടെ

1889. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ്" എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം?

അയ്മനം

1890. ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?

ദി റോബ് - 1953

Visitor-3567

Register / Login