Questions from പൊതുവിജ്ഞാനം

1931. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്?

ശശി തരൂർ

1932. തീപ്പെട്ടി കണ്ടുപിടിച്ചത്?

ജോൺ വാക്കർ

1933. ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ?

കുഞ്ചൻ നമ്പ്യാർ

1934. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം?

സെല്ലുലോസ്

1935. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ബാർബഡോസ്

1936. സുവർണ്ണ ഭൂമി വിമാനത്താവളം?

ബാങ്കോക്ക് (തായ്ലാന്‍റ്)

1937. കോപ്പർനിക്കസ് വിമാനത്താവളം?

wroclaw (പോളണ്ട്)

1938. സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ?

ഫ്ളോറിജൻ

1939. വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം?

25 സെ.മി

1940. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

Visitor-3927

Register / Login