Questions from പൊതുവിജ്ഞാനം

1981. രണ്ടാം ബർദ്ദോളി?

പയ്യന്നൂർ

1982. ഗാന്ധിജിയെ ‘മഹാത്മ’ എന്നു വിളിച്ചയാൾ ?

ടഗോർ

1983. സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും നോക്കിയാൽ കാണാവുന്ന ഏറ്റവും വലിയ നക്ഷത്രം?

സിറിയസ്

1984. പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രസ്റ്റോളജി

1985. വെടിമരുന്ന് കത്തുമ്പോൾ പച്ച നിറം ലഭിക്കാനായി ചേർക്കുന്നത്?

ബേരിയം

1986. കേരളത്തിലെ വില്ലേജുകൾ?

1572

1987. ബേക്കിങ് സോഡ [അപ്പക്കാരം]യുടെ രാസനാമം?

സോഡിയം ബൈ കാർബണേറ്റ്

1988. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

1989. മലയാളത്തിൽ ആദ്യമായി പട്ടാളക്കഥകൾ എഴുതിയത് ആര്?

വെട്ടൂർ രാമൻനായർ

1990. ഗ്രീസിന്‍റെ ദേശീയപക്ഷി?

മൂങ്ങ

Visitor-3148

Register / Login