Questions from പൊതുവിജ്ഞാനം

11. ചൊവ്വയുടെ ഭ്രമണ കാലം?

24 മണിക്കൂർ 37 മിനുട്ട്

12. എ.കെ ഗോപാലന്‍റെ ആത്മകഥ?

എന്‍റെ ജീവിതകഥ

13. മയിൽ - ശാസത്രിയ നാമം?

പാവോ ക്രിസ്റ്റാറ്റസ്

14. വടക്കു-കിഴക്കേ ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന സംസ്ഥാനമേത്?

അസം (1950 ജനവരി 26)

15. രാവണവധം രചിച്ചത്?

-ഭട്ടി

16. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം?

കർഷക സമരം

17. മൈസൂർ കൊട്ടാരം രൂപകൽപന ചെ യ്തത്?

ഹെൻറി ഇൻവിൻ

18. തെക്കിന്‍റെ ബ്രിട്ടൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ന്യൂസിലാന്‍റ്

19. തുഞ്ചന്‍ ദിനം?

ഡിസംബര്‍ 31

20. ‘അക്കിത്തം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

അച്യുതൻ നമ്പൂതിരി

Visitor-3884

Register / Login