Questions from പൊതുവിജ്ഞാനം

2111. ഒരു പവൻ എത്ര ഗ്രാം?

8

2112. ആൺ സിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ലൈഗൺ

2113. ബഹറിൻ രാജാവിന്‍റെ ഔദ്യോഗിക വസതി?

റീഫാ കൊട്ടാരം

2114. കഴുത്ത് പൂർണ്ണ വ്രുത്തത്തിൽ തിരിക്കുവാൻ കഴിയുന്ന പക്ഷി?

മൂങ്ങ

2115. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം?

മങ്കട

2116. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?

സിഎംഎസ് കോളേജ് കോട്ടയം

2117. വിജയവാഡ ഏതു നദിക്കു തീരത്താണ്?

ക്രുഷ്ണ

2118. തൊണ്ടകാറൽ രോഗത്തിന് കാരണമായ ബാക്ടീരിയ?

സ്ട്രെപ്റ്റോ കോക്കസ്

2119. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരതവരിച്ച ജില്ല?

എറണാകുളം (1990 ഫെബ്രുവരി 4)

2120. ഏറ്റവും കുടുതല്‍ കാലം ISRO ചെയര്‍മാന്‍ ആയിരുന്ന വ്യക്തി?

സതീഷ് ധവാന്‍

Visitor-3875

Register / Login