Questions from പൊതുവിജ്ഞാനം

2121. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

2122. ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

ചവറ (കൊല്ലം)

2123. ഒക്സിജൻ കണ്ടു പിടിച്ചത്?

ജോസഫ് പ്രിസ്റ്റലി

2124. ദഹനത്തെ സഹായിക്കുന്ന ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

2125. രത്നാവലി രചിച്ചത്?

ഹർഷവർധനൻ

2126. വൃക്കയുടെ അടിസ്ഥാന ഘടകം?

നെഫ്രോണുകൾ

2127. കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

2 ( സുൽത്താൻ ബത്തേരി;മാനന്തവാടി)

2128. ചാവറയച്ചന്‍ സ്ഥാപിച്ച സന്യാസിനി സഭ?

സിസ്റ്റേഴ്സ് ഓഫ് മദര്‍ ഓഫ് കാര്‍മല്‍.

2129. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം?

കെയ്റോ (ഈജിപ്ത് )

2130. കസ്റ്റംസ് ദിനം?

ജനുവരി 20

Visitor-3138

Register / Login