Questions from പൊതുവിജ്ഞാനം

2141. ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്?

എം എൻ.ഗോവിന്ദൻ നായർ

2142. ‘എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?

പി.ജെ ആന്‍റണി

2143. മലാവിയുടെ തലസ്ഥാനം?

ലിലോങ്വേ

2144. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?

2010

2145. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

വട്ടെഴുത്ത് ലിപിയിലുള്ള മലയാളം

2146. ചന്ദ്രനെക്കുറിച്ചുള്ള പഠനം?

സെലിനോളജി ( Selenology)

2147. ‘പുഷ്പവാടി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

2148. ലോക ചിരിദിനം?

ജനുവരി 10

2149. വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ?

നിശാന്ധത

2150. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്?

നിക്കി അപ്പാച്ചെ (1963)

Visitor-3201

Register / Login