Questions from പൊതുവിജ്ഞാനം

2211. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?

1907

2212. .സൾഫർ ചേർത്ത് റബർ ചൂടാക്കുന്ന പ്രക്രിയ?

വൾക്കനൈസേഷൻ

2213. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1951

2214. സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

Aluminium

2215. മെസപ്പെട്ടോമിയയുടെ പുതിയപേര്?

ഇറാഖ്

2216. ഗുരുവായൂർ സത്യാഗ്രഹ കമ്മിയുടെ അദ്ധ്യക്ഷൻ?

മന്നത്ത് പത്മനാഭൻ

2217. ആർജിത പൗരത്വ മുണ്ടായിരുന്ന ആദ്യ ഭാരതരത്ന ജേതാവ്?

മദർ തെരേസ

2218. തടാകങ്ങളുടെ നാട്?

ഫിൻലാൻഡ്.

2219. ‘പെരുവഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

2220. ദൽഹസ്തി പവർ പ്രോജക്ട് ഏതു നദിയിലാണ്?

ചിനാബ്

Visitor-3282

Register / Login