Questions from പൊതുവിജ്ഞാനം

2231. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?

പൊയ്കയിൽ അപ്പച്ചൻ

2232. കേരളത്തിലെ നിയമസഭാഗങ്ങൾ?

141

2233. ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹം ഏതാണ്?

ആപ്പിൾ

2234. 'മെഡിസിൻ ലൈൻ’ എന്ന അപരനാമമുള്ള അതിർത്തിരേഖ ഏതാണ്?

49 -)o സമാന്തരം

2235. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ഹാൻസ് ഈഴ്സ്റ്റ്ഡ്

2236. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത്?

1965

2237. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

2238. ബുറുണ്ടിയുടെ തലസ്ഥാനം?

ബുജുംബുറ

2239. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം?

ജൂലൈ

2240. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

പനങ്ങോട്ട് കേശവപ്പണിക്കർ

Visitor-3612

Register / Login