Questions from പൊതുവിജ്ഞാനം

2261. ഇബൻ ബത്തൂത്ത വിമാനത്താവളം?

ടാൻ ജിയർ (മൊറോക്കോ)

2262. വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്ന രോഗം?

മരാസ്മസ്

2263. ബൊളീവിയയുടെ നാണയം?

ബൊളിവിയാനോ

2264. സേതുലക്ഷ്മിഭായി പാലം എന്നറിയപ്പെടുന്നത്?

നിണ്ടകര പാലം

2265. ഗ്രീക്ക് ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്?

തെയ്ൽസ്

2266. ഫിയറ്റ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഇറ്റലി

2267. ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?

ഈജിപ്ത്

2268. തേനീച്ച മെഴുകിൽ അsങ്ങിയിരിക്കുന്ന രാസവസ്തു?

പ്രൊപ്പൊലീസ്

2269. മെയ്ഡ് ഓഫ് ഓർലിയൻസ് എന്നറിയപ്പെടുന്നത്?

ജോവാൻ ഓഫ് ആർക്ക്

2270. വി.കെ.കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

Visitor-3721

Register / Login