Questions from പൊതുവിജ്ഞാനം

2291. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി (ആലപ്പുഴ)

2292. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

കശുമാവ്

2293. " പ്രീസണർ 5990 " ആരുടെ കൃതിയാണ്?

ആർ. ബാല കൃഷ്ണപിള്ള

2294. നിള എന്ന് അറിയപ്പെടു്ന്ന നദി?

ഭാരതപ്പുഴ

2295. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്?

മദൻ മോഹൻ മാളവ്യ

2296. ചീറ്റയുടെ സ്വദേശം?

ആഫ്രിക്ക

2297. ദേശബന്ധു എന്നറിയപ്പെടുന്നത്?

സി.ആർ ദാസ്

2298. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

2299. ‘ഗോപുരനടയിൽ’ എന്ന നാടകം രചിച്ചത്?

എം.ടി

2300. ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?

പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )

Visitor-3404

Register / Login