Questions from പൊതുവിജ്ഞാനം

2311. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?

മീനമാതാ

2312. മലയാളം സര്‍വ്വകലാശാത സ്ഥിതി ചെയ്യുന്നത്?

തിരൂര്‍ (മലപ്പുറം)

2313. റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

കോട്ടയം

2314. ‘കന്യക’ എന്ന നാടകം രചിച്ചത്?

എൻ കൃഷ്ണപിള്ള

2315. പ്രകൃതിയുമായി ഇണങ്ങിയുള്ള ടൂറിസം?

എക്കോ ടൂറിസം

2316. ‘ഉത്ബോധനം’ പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

2317. ദിഗ്ബോയ് പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം?

1901

2318. മലയാള ഭാഷ മാതൃഭാഷാ വര്ഷാചരണം ആരംഭിച്ചത്?

2012 നവംബര് 1

2319. ചന്ദ്രഗിരിപ്പുഴയുടെ പ്രധാന പോഷകനദി?

പയസ്വിനി പുഴ

2320. കഠിനംകുളം കായലിനെ വേളിക്കായലുമായി ബന്ധിപ്പിക്കുന്ന തോട്?

പാർവ്വതി പുത്തനാർ

Visitor-3822

Register / Login