Questions from പൊതുവിജ്ഞാനം

2321. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗികള്‍.

2322. ലോക തപാൽ ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 9

2323. ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം?

കൃഷ്ണഗാഥ

2324. കങ്കാരുവിന്‍റെ കുഞ്ഞ് അറിയപ്പെടുന്നത്?

ജോയ് (Joey)

2325. അവിയന്ത്രം കണ്ടുപിടിച്ചത്?

ജെയിംസ് വാട്ട്

2326. ശനി ഗ്രഹത്തിന് സമീപം ആദ്യമായി എത്തിയ അമേരിക്കയുടെ ബഹിരാകാശ വാഹനം ?

പയനിയർ 11

2327. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു?

കാത്സ്യം കാർബണേറ്റ് [ CaCO ]

2328. മുർലെൻ ദേശീയോദ്യാനം; ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

മിസോറം

2329. ധവളനഗരം?

ബൽഗ്രേഡ്.

2330. പള്ളിവാസല്‍ സ്ഥിതി ചെയ്യുന്ന നദി?

മുതിരപ്പുഴ (പെരിയാര്‍)

Visitor-3727

Register / Login