Questions from പൊതുവിജ്ഞാനം

2341. ആര്‍സനിക് സള്‍ഫൈഡ് എന്താണ്?

എലിവിഷം

2342. അയൺ പൈറൈറ്റസ് എന്തിന്‍റെ ആയിരാണ്?

അയൺ

2343. പന്നലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ടെറി ഡോളജി

2344. ഹൃദയത്തിൽ 4 അറകളുള്ള ഉരഗം?

മുതല

2345. തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

2346. വേലുത്തമ്പാ തിരുവിതാംകൂർ ദളവയായ വർഷം?

എം ഡി. 1802

2347. ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി?

എമു

2348. കേരളത്തിൽ നഗരസഭകൾ?

87

2349. ഭൗമ ദിനം?

ഏപ്രിൽ 22

2350. കറുത്ത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പെട്രോളിയം ഉത്പാദനം

Visitor-3937

Register / Login