Questions from പൊതുവിജ്ഞാനം

2351. എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

2352. ആലപ്പുഴ പട്ടണത്തിന്‍റെ ശില്പി?

രാജ കേശവ ദാസ്

2353. ജോർദാന്‍റെ നാണയം?

ജോർദാൻ ദിനാർ

2354. രാജ്യസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?

ജി.ശങ്കരക്കുറുപ്പ്

2355. ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

2356. സ്കോട് ലാന്‍ഡിന്‍റെ ദേശീയപക്ഷി?

കഴുകൻ

2357. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

ശ്രീനാരായണ ഗുരു

2358. ‘ചേംബർ ഓഫ് ഡെപ്യൂട്ടീസ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലക്സംബർഗ്ല്

2359. വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നത്?

സൈലന്‍റ് വാലി ദേശീയോദ്യാനം

2360. തെക്കിന്‍റെ ബ്രിട്ടൻ?

ന്യൂസിലൻറ്റ്

Visitor-3547

Register / Login