Questions from പൊതുവിജ്ഞാനം

2361. എറണാകുളത്തിന്‍റെ ആസ്ഥാനം?

കാക്കനാട്

2362. പീപ്പിൾസ് പ്ലാൻ അവതരിപ്പിച്ചതാര്?

എം.എൻ. റോയ്

2363. തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്?

സ്വാതി തിരുനാൾ

2364. പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ ആദ്യമായി പുറത്തിറക്കിയ രാജ്യം?

ആസ്ട്രേലിയ [ 1988 ]

2365. ആസ്പിരിൻ കണ്ടുപിടിച്ചത്?

ഫെലിക്സ് ഹോഫ്മാൻ

2366. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്?

കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96)

2367. കേരളത്തിലെ കോർപ്പറേഷനുകൾ?

6

2368. ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ?

6%

2369. ശനി ഗ്രഹത്തിന് സമീപം ആദ്യമായി എത്തിയ അമേരിക്കയുടെ ബഹിരാകാശ വാഹനം ?

പയനിയർ 11

2370. പസഫിക് സമുദ്രവുമായും അതലാന്റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?

കൊളംബിയ

Visitor-3911

Register / Login