Questions from പൊതുവിജ്ഞാനം

2381. സൂപ്പര്‍ ബ്രാന്‍റ് പദവി ലഭിച്ച ആദ്യ പത്രം?

മലയാള മനോരമ

2382. പ്ലൂട്ടോയെ കണ്ടെത്തിയത്?

ക്ലൈഡ് ടോംബോ (1930)

2383. ഇതുവരെ ശനിയുടെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട് ?

ഏകദേശം 62 ഓളം

2384. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

2385. പീക്കിങ്ങിന്‍റെ യുടെ പുതിയ പേര്?

ബിജിംഗ്

2386. കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്?

മെഗസ്ത നിസ്

2387. കേരളത്തിലെ ആദ്യ വനിത വൈസ് ചാന്‍സിലര്‍?

ഡോ.ജാന്‍സി ജയിംസ്

2388. ഭാരം കുറഞ്ഞ ഗ്രഹം ?

ശനി

2389. വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്‍റെ ഉപജ്ഞാതാവ്?

മൈക്കിൾ ഫാരഡേ

2390. സത്യസന്ധന്മാരുടെ നാട് എന്നറിയപ്പെടുന്നത്?

ബുർക്കിനാഫാസോ

Visitor-3675

Register / Login