Questions from പൊതുവിജ്ഞാനം

2471. ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത്?

1805 ഫെബ്രുവരി 10

2472. ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം?

6

2473. നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ആന്ത്രോ പോളജി

2474. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?

കൂനമ്മാവ് കൊച്ചി

2475. കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

മാർത്താണ്ഡവർമ്മ

2476. പെറുവിന്‍റെ തലസ്ഥാനം?

ലിമ

2477. ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്കിന്‍റെ പേര്?

പാക് കടലിടുക്ക്

2478. "താവോ ഇ ചിലി” എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

വാങ്ങ് തായ്ൻ (ചൈനീസ് സഞ്ചരി)

2479. ബഹ്റൈന്‍റെ തലസ്ഥാനം?

മനാമ

2480. ‘ഹീര’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

Visitor-3832

Register / Login