Questions from പൊതുവിജ്ഞാനം

2491. ഏറ്റവും കൂടുതൽ കൊക്കോയും വാഴപ്പഴവും ഉത്പാദിപ്പിക്കുന്ന ജില്ല?

കോട്ടയം

2492. അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേത്?

എയർഫോഴ്സ് ടൂ

2493. ലോകസമാധാന ദിനം?

സെപ്തംബർ 21

2494. ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന പാലം?

ബോസ്ഫറസ് പാലം- തുർക്കി

2495. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ഇന്ത്യകാരൻ?

ഹർഭജൻ സിംഗ്

2496. ഇന്ത്യയിലെ സാക്ഷരതാ നിരക്ക്?

74.04%

2497. സിയൂക്കി രചിച്ചത്?

ഹ്യൂയാൻസാങ്

2498. Cyber Hacking?

അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം; ഡേറ്റ എന്നിവ നശിപ്പിക്കൽ.

2499. ജലദോഷം രോഗത്തിന് കാരണമായ വൈറസ്?

റൈനോ വൈറസ്

2500. ‘ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3468

Register / Login