Questions from പൊതുവിജ്ഞാനം

2511. '' ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്”എന്ന് പറഞ്ഞത്?

ശ്രീനാരായണ ഗുരു

2512. ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?

1916

2513. മ്യാൻമറിന്‍റെ ദേശീയപക്ഷി?

ചാരമയിൽ

2514. ലോക പുസ്തക ദിനം എന്നാണ്?

ഏപ്രിൽ 23

2515. മണിപ്പൂരിനെ 'ഇന്ത്യയുടെ രത്നം' എന്നു വിശേഷിപ്പിച്ചത് ആരാണ്?

ജവഹർലാൽ നെഹ്‌റു

2516. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഘ എഴുതിയത്?

ജി.പി. പിള്ള

2517. ഇന്ദ്രഭൂതി രചിച്ചത്?

ജ്ഞാനസിദ്ധി

2518. ചന്ദ്രന്റെ വ്യാസം ( Diameter) ?

3475 കി.മീ

2519. മണ്ണ സംരക്ഷക കർഷകന് നല്കുന്ന ബഹുമതി?

ക്ഷോണി മിത്ര

2520. പുനലൂര്‍ തൂക്കുപാലത്തിന്‍റെ ശില്‍പ്പി എന്നറിയപ്പെടുന്നത്?

ആല്‍ബര്‍ട്ട് ഹെന്‍ട്രി

Visitor-3219

Register / Login