Questions from പൊതുവിജ്ഞാനം

2521. തെക്ക് കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതം?

മിസ്ട്രൽ (Mistral)

2522. തിരുവനന്തപുരം റേഡിയോ നിലre ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം?

1950

2523. കിഡ്നിയിലെ കല്ല് പൊടിച്ചുകളയാൻ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏവ?

അൾട്രാസോണിക തരംഗങ്ങൾ

2524. 'തൃക്കോട്ടൂർ പെരുമ'യുടെ കർത്താവ് ആര്?

യു.എ. ഖാദർ

2525. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ് ലോൺ

2526. റഷ്യയുടെ നാണയം?

റൂബിൾ

2527. ചാലിയം കോട്ട തകർത്തത്?

കുഞ്ഞാലി മരയ്ക്കാർ III

2528. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?

കുഞ്ചന്‍ നമ്പ്യാര്‍

2529. സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

-40

2530. കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങൽ (കോഴിക്കോട്)

Visitor-3149

Register / Login