Questions from പൊതുവിജ്ഞാനം

2531. എത്ര ബഹിരാകാശ പേടകങ്ങളുമായിട്ടാണ് (Payloads) ചന്ദ്രയാൻ യാത്ര തുടങ്ങിയത്?

പതിനൊന്ന്

2532. ‘ഇതാ ഇവിടെവരെ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

2533. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യംഎന്നത് ആരുടെ വരികളാണ്?

കുഞ്ചൻ നമ്പ്യാർ

2534. ഡ്രൈയിംങ് ഏജൻറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ്

2535. ബഗ്ലാദേശില്‍ നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി?

മുഹമ്മദ് യൂനിസ്

2536. രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി വർദ്ധിക്കുന്ന രോഗം?

രക്താർബുദം (leukaemia)

2537. ഹോക്കി യുടെ ഉൽഭവം എവിടെയാണ്?

ഫ്രാൻസ്

2538. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

2539. ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?

തയോക്കോൾ

2540. ഫൈൻ ആട്സ് കോളേജ് സ്ഥാപിക്കപ്പെട്ട വര്‍ഷം?

1881

Visitor-3493

Register / Login