Questions from പൊതുവിജ്ഞാനം

2551. ദക്ഷിണറൊഡേഷ്യയുടെ പുതിയപേര്?

സിംബാബ്‌വേ

2552. ആമസോൺ നദീമുഖത്തെ എറ്റവും വലിയ ദ്വീപ്?

മറാജോ ദ്വീപ്

2553. കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

2554. തിരുവിതാംകൂറിലെ ആദ്യ ദിവാൻ?

അറുമുഖം പിള്ള

2555. യു.എൻ ചാർട്ടർ നിലവിൽ വന്നത്?

1945 ഒക്ടോബർ 24

2556. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ചാൾസ് ഡാർവ്വിൻ

2557. കേരളത്തിലെ ആദ്യ സോളാർ സിറ്റി?

കൊച്ചി

2558. മധ്യ കർണ്ണത്തിലെ അസ്ഥികൾ?

മാലിയസ് ; ഇൻകസ് ; സ്റ്റേപിസ്

2559. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

ചൈന

2560. ബെലാറസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ഡ്രോസ്കി

Visitor-3268

Register / Login