Questions from പൊതുവിജ്ഞാനം

2571. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?

ചൊവ്വ (Mars)

2572. ദേശീയ ശാസ്ത്രദിനം?

ഫെബ്രുവരി 28

2573. ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം?

ധന്വന്തരി

2574. ലോകത്തില്‍ ഏറ്റവും നീളം കൂടിയ പർവ്വത നിര?

ആൻഡിസ് പർവ്വതനിര തെക്കേ അമേരിക്ക

2575. വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?

ടാക്കോമീറ്റർ

2576. മൂത്രത്തിന്‍റെ PH മൂല്യം?

6

2577. കേരളത്തിൽ ഏറ്റവും വലിയ ജില്ല?

പാലക്കാട്

2578. ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ?

ഓക്സി ടോക്സിൻ; വാസോപ്രസിൻ

2579. ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ചെയ്യുന്നത്?

മുതിരപ്പുഴ

2580. ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ ജില്ല

Visitor-3875

Register / Login