Questions from പൊതുവിജ്ഞാനം

2591. സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഗ്രനേഡ

2592. റാണി ഗൈഡിൻലി (Rani Gaidinliu) ഏതു സം സ്ഥാനത്തെ ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾക്കാണ് നേതൃത്വം നൽകിയത്?

നാഗാലാന്റ്

2593. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോകം?

സിലിക്കൺ

2594. യുറാനസിൽ അടങ്ങിയിരിക്കുന്ന വിഷവാതകം ?

മീഥൈൻ

2595. ‘എന്‍റെ ഡയറി’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

2596. മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം?

കാപ്സേസിൻ

2597. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം?

തായ്-ലന്‍റ്

2598. തേക്കടിയുടെ കവാടം?

കുമളി

2599. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി?

മഹാധമനി (അയോർട്ട)

2600. ആറ്റം കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൺ

Visitor-3809

Register / Login