Questions from പൊതുവിജ്ഞാനം

2601. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്?

സി.കെ. കുമാരപ്പണിക്കർ

2602. ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

2603. മനുഷ്യ ശരീരത്തിന് വെളിയിൽ ആദ്യമായി നിർമ്മിച്ച ഇൻസുലിൻ?

ഹ്യൂമുലിൻ

2604. വെനിസ്വലയുടെ ദേശീയ പുഷ്പം?

ഓർക്കിഡ്

2605. ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Hunger Free City‌)?

കോഴിക്കോട്

2606. സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം?

ഹൈഡ്രജൻ 71% ( ഹീലിയം - 26.5 %

2607. ഇന്ത്യയിൽ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച ആദ്യ വനിത?

സോണിയാഗാന്ധി

2608. ജപ്പാന്‍റെ നൃത്ത നാടകം?

കബൂക്കി

2609. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?

തുളസി

2610. അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ?

വൈറ്റമിൻ A

Visitor-3282

Register / Login