Questions from പൊതുവിജ്ഞാനം

2621. കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

2622. ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

2623. പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം?

1805 നവംബർ 30

2624. തക്കാളി - ശാസത്രിയ നാമം?

സൊളാ നം ലൈക്കോ പെർസിക്കം

2625. റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

GLONASS

2626. മഞ്ഞളിനു നിറം നൽകുന്നത്?

കുർക്കുമിൻ

2627. പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

ഓട്ടോപ്സി

2628. എത്യോപ്യയുടെ നാണയം?

ബിർ

2629. കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്?

ഇ.എം.എസ്

2630. മലമ്പുഴ റോക്ക് ഗാര്‍ഡന്‍റെ ശില്‍പ്പി?

നേക്ക് ചന്ദ്

Visitor-3957

Register / Login