Questions from പൊതുവിജ്ഞാനം

2611. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?

സിരകള്‍ (Veins)

2612. ലോകത്തിലെ ഏറ്റവും വലിയ പല്ലി?

കൊമോഡോ ഡ്രാഗൺ

2613. ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?

നടരാജഗുരു

2614. ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്?

(1680 കി.മീ / മണിക്കൂർ)

2615. അന്തരീക്ഷത്തിലെ ഏറ്റവും ഉയരത്തിലുള്ള മണ്ഡലം?

എക്സോസ്ഫിയർ

2616. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?

യോഗ് മിത്രം

2617. വല്ലാര്‍പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

2618. 1999-ൽ ഭൂമിയിൽ കാണപ്പെട്ട ഉൽക്കാമഴ?

ലിയോനിഡ് ഷവർ (Leonid shower)

2619. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?

താർമരുഭൂമി

2620. കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?

1341

Visitor-3872

Register / Login