Questions from പൊതുവിജ്ഞാനം

2631. ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?

വടക്ക്

2632. ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

റുഥർഫോർഡ്

2633. ജൂലിയന്‍ കലണ്ടറിലെ ആകെ ദിനങ്ങൾ?

365

2634. ലോകത്തിലെ ആദ്യ നഗരം?

ഉർ (മെസപ്പൊട്ടോമിയയിൽ)

2635. കുമ്പളങ്ങി സ്ഥിതി ചെയ്യുന്ന ജില്ല?

എറണാകുളം

2636. ലോകത്തിലെ ഏക ജൂത രാഷ്ട്രം?

ഇസ്രായേൽ ( സ്ഥാപിതമായ വർഷം: 1948)

2637. മലമ്പുഴ റോക്ക് ഗാര്‍ഡന്‍റെ ശില്‍പ്പി?

നേക്ക് ചന്ദ്

2638. സയറിലെ ഒരു നദിയുടെ പേരിൽ അറിയപ്പെടുന്ന രോഗം?

എബോള

2639. പ്രാചീനകാലത്ത് ഉത്കലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഒഡീഷ

2640. കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ട നിർമ്മിച്ചത്?

പോർച്ചുഗീസുകാർ (അൽമേഡാ)

Visitor-3901

Register / Login