Questions from പൊതുവിജ്ഞാനം

2641. ‘കന്യക’ എന്ന നാടകം രചിച്ചത്?

എൻ കൃഷ്ണപിള്ള

2642. ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്നത്?

കരൾ

2643. പി സി.ആർ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

2644. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?

കളയിക്കാവിള

2645. കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത്?

2006

2646. ഹരിതകം ഉള്ള ഒരു ജന്തു?

യൂഗ്ലീനാ

2647. കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്നത്?

ചന്ദ്രഗിരിപ്പുഴയുടെ തീരത്ത്.

2648. ‘അപ്പുണ്ണി’ഏത് കൃതിയിലെ കഥാപാത്രമാണ്?

നാലുകെട്ട്

2649. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം?

മായൻ

2650. കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

തെങ്ങ്

Visitor-3441

Register / Login