Questions from പൊതുവിജ്ഞാനം

2661. സഹാറാ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

2662. ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം?

വജ്രം

2663. കേരളത്തിലെ ആദ്യത്തെ പ്രസ്സ്?

ജസ്യുട്ട് പ്രസ്സ്

2664. സിക്കിമിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

ഗാങ്ടോക്ക്

2665. ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതലായുള്ള ലോഹം?

അലുമിനിയം

2666. വൈനുകളെക്കുറിച്ചുള്ള പഠനമേത്?

ഈനോളജി

2667. വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

നെഫ്രോളജി

2668. ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോല് നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്?

ഡോ.പല്‍പ്പു.

2669. 2014 യൂത്ത് ഒളിമ്പിക്സിന്‍റെ ബ്രാൻഡ് അംബാസിഡർ?

യെലേന ഇസിൻബയേവ

2670. പാലിയം ശാസനം പുറപ്പെടുവിച്ചത്?

വിക്രമാദിത്യ വരഗുണൻ

Visitor-3769

Register / Login