Questions from പൊതുവിജ്ഞാനം

2671. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത്?

തെങ്ങ്

2672. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആദിത്യപുരം

2673. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ളാർ

2674. ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം?

കൊളംബോ

2675. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി (ആലപ്പുഴ)

2676. കേരളത്തിന്‍റെ വടക്കേ അറ്റത്തെ കായല്‍?

ഉപ്പള

2677. മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത്?

വില്യം ലോഗൻ

2678. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

ഡൽഹി

2679. ‘കാനം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഇ.ജെ ഫിലിപ്പ്

2680. യൂറോപ്യൻ ജനത സ്വസ്തികയെ വിശേഷിപ്പിച്ചത്?

കറുത്ത ചിലന്തി

Visitor-3271

Register / Login