Questions from പൊതുവിജ്ഞാനം

2691. മാഗ്ന സൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

2692. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

ആനമുടി

2693. ദേശീയ പതാക രൂപ കൽപന ചെയ്തത്?

Pingali vengayya

2694. മത്സ്യം വളർത്തലിനെക്കുറിച്ചുള്ള പഠനം?

പി സി കൾച്ചർ

2695. [ Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?

ഡിമിട്രി മെൻഡലിയേഫ്

2696. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

ഡെലാവർ

2697. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?

സ്വർണം; വെള്ളി; പ്‌ളാറ്റിനം

2698. തൊഴിലാളി ദിനം?

മെയ് 1

2699. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്?

തേക്ക്

2700. പാമ്പാര്‍ നദിയുടെ പതനം?

കാവേരി നദി

Visitor-3484

Register / Login