Questions from പൊതുവിജ്ഞാനം

2651. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ എത്ര ഭാഗമാണ് ചന്ദ്രനുള്ളത്?

6-Jan

2652. യക്ഷഗാനത്തിന്‍റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്?

പാർത്ഥി സുബ്ബൻ

2653. നാളെയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബ്രസീൽ

2654. ഉപ്പള കായലില്‍ പതിക്കുന്ന പുഴ?

മഞ്ചേശ്വരം പുഴ

2655. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

കാർട്ടൂണിസ്റ്റ് ശങ്കർ

2656. മൊബൈൽ ഫോണിൽഉപയോഗിക്കുന്ന ബാറ്ററി ഏത്?

ലിഥിയം അയൺ ബാറ്ററി

2657. ഭാരം കുറഞ്ഞ ഗ്രഹം?

ശനി

2658. ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?

വാട്ടർ മാൻ

2659. ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം?

വേമ്പനാട്ട് കായല്‍

2660. ആതുരശുശ്രൂഷാ ദിനം?

മെയ് 12

Visitor-3608

Register / Login