Questions from പൊതുവിജ്ഞാനം

2581. ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്‍റെ നോവല്‍?

ഗുരു

2582. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

2583. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്?

നേപ്പാളിലെ നാഗർമാതാ ദേശീയ ഉദ്യാനത്തിൽ

2584. ഏറ്റവും കൂടുതല്‍ ബാർലി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

റഷ്യ

2585. ‘സെനറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഇസ്രായേൽ

2586. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം?

2013 മെയ് 23

2587. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്‍റെ പേര് എന്താണ് ?

സള്‍ഫ്യൂറിക്കാസിഡ്

2588. കൊച്ചിന്‍ ഷിപ്യാഡിന്‍റെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?

ജപ്പാന്‍

2589. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

2590. 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്?

മാർത്താണ്ഡവർമ്മയും ഡച്ചുകാരും

Visitor-3887

Register / Login